
തൃശൂര്‍: തൃശൂര്‍ എടിഎം കൊള്ളയ്ക്ക് പിന്നില്‍ അന്തര്‍സംസ്ഥാന കവര്‍ ച്ചാസംഘം. ഇരുപതോളം ഗ്യാസ് കട്ടര്‍ സംഘങ്ങള്‍ രാജ്യവ്യാപക മായി കൊള്ള നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തമി ഴ്‌നാട് നാമക്കല്‍ എസ്പി രാജേ ഷ് കണ്ണന്റെ പ്രതി കളെ ചോദ്യം ചെയ്തപ്പോഴാണ് നി ര്‍ണായക വിവരം ലഭിച്ചത്. ഹരി യാന, രാജസ്ഥാന്‍, യുപി അതിര്‍ ത്തിയോട് ചേര്‍ന്നുള്ള മേവാത്ത് മേഖലയിലുള്ളവരാണ് പ്രതി കള്‍. ഇവര്‍ക്ക് രാജ്യത്താകെ പ്രവ ര്‍ത്തന ശൃംഖലയുമുണ്ട്. ലോറി, ട്രക്ക്, കണ്ടെയ്‌നര്‍ ഡ്രൈവര്‍മാ രും ഇതില്‍ കണ്ണികളാണ്. ഇത്ത രം ജോലികളുടെ മറവിലാണ് കവര്‍ച്ചയ്‌ക്കെത്തുന്നത്.
നാമക്കലില്‍ പിടിയിലായ സം ഘമാണ് മൂന്നുമാസംമുമ്പ് കൃഷ്ണ ഗിരിയില്‍ എടിഎം കവര്‍ച്ച നട ത്തിയതെന്ന നിഗമനത്തിലാണ് തമിഴ്നാട് പൊലീസ്. കൃഷ്ണഗിരി പൊലീസ് നാമക്കലിലെത്തി ചോ ദ്യംചെയ്തപ്പോള്‍ ഇതുസംബന്ധി ച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, യുപി, ഒഡിഷ പൊലീസും ഇവരെ ചോദ്യംചെ യ്ക്കു. ഇവിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ചാക്കേസിലെ പ്രതികളെ ക്കുറിച്ചും വിവരം ലഭിച്ചു. മധ്യപ്ര ദേശില്‍ എടിഎം കവര്‍ച്ച ത്തിയ മേവാത്തി സംഘത്തിലും ഇവരില്‍ ചിലരുണ്ടായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് കണ്ണൂരില്‍ എടിഎം കൊള്ളയടിച്ച മേവാത്തി സംഘം ജയില്‍ മോചിതരായിട്ടു നടണ്ട്. ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ ത്തനം പൊലീസ് പരിശോധിക്കുന്നുണ്ട്. തൃശൂരില്‍ എടിഎം കൊള്ള യടിക്കാന്‍ ഇവരില്‍നിന്ന് സഹാ യം ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാ നമായും അന്വേഷിക്കുന്നത്. പ്രതികളെത്തിയ കണ്ടെയ്‌നര്‍ മുമ്പും കേരളത്തില്‍ വന്നിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




