
താനൂര്‍ : കാരാട് റോഡില്‍ പഴയ കെഎസ്ഇബി ഓഫീസിന് സമീപം സ്വകാര്യ കെട്ടിടത്തി ലെ കടയുടെ വൈദ്യുതി മീറ്റര്‍ മോഷണം പോയി. ഞായറാ ഴ്ച രാവിലെയാണ് വയര്‍ മുറി ച്ച് മീറ്റര്‍ മോഷ്ടിച്ചതായി കണ്ട ത്.
ഉടമ സി പി സൈനുദ്ദീന്റെ പരാതിയില്‍ പൊലീസും വൈദ്യുതി ബോര്‍ഡ് ജീവന ക്കാരും സ്ഥലത്തെത്തി പരി ശോധന നടത്തി.
താനൂര്‍ പൊലീസ് കേസെടുത്ത് സി സിടിവി കേന്ദ്രീകരിച്ച് അന്വേ ഷണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




