
തേഞ്ഞിപ്പലം :കലിക്കറ്റ് യൂണിവേ ഴ്‌സിറ്റി പരിസരം കേന്ദ്രീകരി ച്ച് എംഡി എംഎ വില്‍പ്പന നടത്തുന്ന യുവാവ് പി ടിയില്‍. തേഞ്ഞിപ്പലം ഒലിപ്രം കടവ് വൈ എം നഗറില്‍ പെരിങ്ങടക്കാട്ട് വീട്ടില്‍ അബ്ദുള്‍ സലാം (36)ആണ് അറസ്റ്റിലായത്.
ഇയാളില്‍നിന്ന് വില്‍പ്പന ക്കായികൊണ്ടുവന്ന 14.09 ഗ്രാം എംഡിഎംഎ കണ്ടെടു ത്തു. വ്യാഴം രാത്രി എട്ടോടെ കാക്കഞ്ചേരി ഔവര്‍ ബ്രിഡ്ഡി ല്‍വച്ച് തേഞ്ഞിപ്പാലം സബ് ഇന്‍സ്‌പെക്ടര്‍ കെ നവീന്‍ ഷാ ജിന്റെ നേതൃത്വത്തില്‍ ഡാന്‍ സാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അബ്ദുള്‍ സലാമെന്ന് പോലീസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




