
എടക്കര : സ്ത്രീകളെ മാനഭംഗപ്പെ ടുത്തിയ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പൊലീസ് പിടി യില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി രാ ജു(59)ആണ് അറസ്റ്റി ലായത്. 1999 ആഗസ് തിലും ഡിസംബറിലു മാണ് കേസിനാധാര മായ സംഭവങ്ങള്‍.
പ്രതി താമസിച്ചിരുന്ന ചെമ്പന്‍ കൊല്ലിയിലെ രണ്ട് സ്ത്രീകളെ യാണ് വ്യത്യസ്ത ദിവസങ്ങളില്‍ മാനഭംഗപ്പെടു ത്താന്‍ ശ്രമിച്ചത്. കേസില്‍ ചെമ്പന്‍കൊല്ലിയി ലെ വീട്ടില്‍ അതിക്ര മിച്ച് കയറി സ്ത്രീയെ മാനഭംഗപ്പെടു ത്താന്‍ ശ്രമിക്കുക യായിരുന്നു. മാസങ്ങള്‍ക്കുശേ ഷം മറ്റൊരു വീട്ടിലും അതിക്രമിച്ച് കയറി സ്ത്രീയെ പീഡി പ്പിക്കാന്‍ ശ്രമിച്ചു.
രണ്ട് സംഭവത്തിലും കേസെടു ത്തെങ്കിലും പ്രതി നാട്ടില്‍നിന്ന് മു
ങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം കാ സര്‍കോട് രാജപുരത്തുനിന്നാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എടക്കര പൊലീസ് പി ടികൂടിയത്. നിലമ്പൂര്‍ കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റി മാന്‍ഡ് ചെയ്തു.
ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു വിന്റെ നേതൃത്വത്തില്‍ എഎ സ്‌ഐമാരായ ഷാജഹാന്‍, വാ സുദേവന്‍, സീനിയര്‍ സിപിഒ സാ ബിര്‍ അലി, സിപിഒ മാരായ പ്രശാന്ത്, ഷാഫി മരുത എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




