
കൊണ്ടോട്ടി :മയ ക്കുമരു ന്ന് വില്‍ പ്പന നട ത്തുന്ന സംഘ ത്തിലെ പ്രധാനി പിടിയില്‍. കോഴിക്കോട് ഫറോക്ക് പെരു മുഖം സ്വദേശി ഇളയോടത്ത്പ റമ്പ് ഷൈന്‍ (40)ആണ് വ്യാ ഴം വൈകിട്ട് കൊണ്ടോട്ടി വൈദ്യരങ്ങാടിയില്‍ പിടിയി ലായത്. ഇയാളില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ പി ടികൂടി. മയക്കുമരുന്ന് കട ത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. മൂന്നുവര്‍ഷംമു മ്പ് 56 ഗ്രാം എംഡിഎംയുമായി പരപ്പനങ്ങാടി പൊലീസ് ഇയാ ളെ പിടികൂടിയിരുന്നു. ജയിലി ലായ ഷൈന്‍ അടുത്താണ് ജാമ്യത്തിലിറങ്ങിയത്.
ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്, കൊണ്ടോട്ടി ഡിവൈഎസ്പി സേതു, ഇന്‍ സ്‌പെക്ടര്‍ പി എം ഷമീര്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രിയന്‍ എന്നിവ രുടെ നേതൃത്വത്തിലുള്ള സം ഘമാണ് പ്രതിയെ പിടികൂടി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




