
ഗൂഡല്ലൂര്‍ : കാട്ടാന ആക്രമണത്തില്‍ വനിതയ്ക്ക് പരിക്കേറ്റു. ദേവര്‍ ഷോല പഞ്ചായത്തിലെ ചെമ്പകൊല്ലി ചങ്ങല ഗേറ്റി ലെ കേത്തി(55)യെയാണ് കാ ട്ടാന ആക്രമിച്ചത്.
വ്യാഴം പകല്‍ മൂന്നോടെ ബോസ് പാറ ഭാഗത്തുനിന്ന് വീട്ടിലേ ക്ക് വരുമ്പോള്‍ മുതുമല വന ത്തിനോട് ചേര്‍ന്നുള്ള കാട്ടില്‍ നിന്നെത്തിയ ആന ആക്രമി ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കേത്തിയെ ഊട്ടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




