നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയില്‍

ഫറോക്ക് : കോഴിക്കോട് ഉള്‍പ്പെടെ വിവിധ ജില്ലകളിലെ നിരവധി മോഷണ ക്കേസുകളിലുള്‍പ്പെട്ട പ്രതി പിടി യില്‍. ചാത്തമംഗലം സ്വദേശി അമ ര്‍ജിത്തി(21)നെയാണ് ഫറോക്ക് ക്രൈം സ്‌ക്വാഡും നല്ലളം പൊലീ സും ചേര്‍ന്ന് പിടികൂടിയത്. ഒന്നി ന് പുലര്‍ച്ചെ ഒളവണ്ണ പാലകുറുമ്പ ക്ഷേത്രത്തിന് സമീപത്തെ ടയര്‍ കടയില്‍നിന്ന് 10,000 രൂപ മോഷ്ടി ച്ച കേസില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെപ്പ റ്റി സൂചന ലഭിച്ചത്.

മോഷണശേ ഷം ചാത്തമംഗലത്തെ സ്വന്തം വീ ട്ടില്‍ വരാതെ ജില്ലക്ക് പുറത്തെ വാ ടകവീടുകളില്‍ രഹസ്യമായി ഒളി ച്ചുകഴിയുകയാണ് ഇയാളുടെ പതി വ് രീതിയെന്ന് പൊലീസ് പറഞ്ഞു. വെള്ളി പുലര്‍ച്ചെ പാലാഴി പാല്‍ ക്കമ്പനിക്ക് സമീപത്തുനിന്നാണ് പിടിയിലായത്. ഇവിടെ വാടകക്ക് വീടെടുത്ത് താമസിക്കാനുള്ള ഒരുക്കത്തിലായിരു ന്നു. ഇയാള്‍ ക്കെതിരെ തൃശൂര്‍, പാല ക്കാട്, കോഴി ക്കോട് ജില്ലക ളില്‍ വാഹന മോഷണത്തി നും പിടിച്ചുപറി ‘ ക്കും 10 കേസുകള്‍ നിലവിലുള്ള തായി പൊലീസ് പറഞ്ഞു. പ്രതി യെ കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top