കർഷകൻ കൃഷിപണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

തിരൂർ :തിരുന്നാവായയിൽ കർഷകൻ കൃഷിപണിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.
അനന്താവൂർ കൊന്നല്ലൂർ കുമ്മാളിൽ പള്ളിയാൽ
അബൂബക്കർ സിദ്ധിഖ് ( 56) ആണ് മരണപ്പെട്ടത്. പഞ്ചായത്തിലെ മികച്ച കർഷകനാണ്. കോന്നല്ലൂർ പാടത്ത് കൃഷിപണികൾക്കിടെ വൈകിട്ട് 5 ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്തിലും മരണപെ
ടുകയായിരുന്നു.

ഭാര്യമാർ: സൗദ , പരേതയായ സുലൈഖ.
മക്കൾ: സഫ്ന , സജ്ന ,ഷഹനാസ്, ഷംന , മുയ്ദീൻശാ മരുമക്കൾ: അനീഷ് , ശാഫി, ഫായിസ് , സത്താർ

Share news
error: Content is protected !!
Scroll to Top