
വള്ളിക്കുന്ന് : ഉടമയെ കെട്ടിയിട്ടശേഷം കട യിലെ പണം കവര്‍ന്നു. ആന യാറങ്ങാടിയില്‍ വീടിനോട് ചേര്‍ന്ന് സ്റ്റേഷനറി കച്ചവടം നടത്തുന്ന ചുക്കാന്‍ വീട്ടില്‍ അബുബക്കറി (60)നെയാണ് കൈയും കാലും കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്.
വെള്ളി പകല്‍ മൂന്നിനും നാലിനും ഇട യിലാണ് സംഭവം. ബോധം കെടുത്തി കെട്ടിയിട്ടശേഷം കടയിലുണ്ടായിരുന്ന പണം കവരുകയായിരുന്നു. പുറത്തു പോയ ഭാര്യ തിരിച്ചെത്തിയ പ്പോഴാണ് കെട്ടിയിട്ട നില യില്‍ അബുബക്കറിനെ കാ ണുന്നത്.
ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷാഘാതം വന്ന് ഒരുഭാഗം തളര്‍ന്നയാളാണ് അബുബ ക്കര്‍. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി. സിസിടിവി കള്‍ കേന്ദ്രീകരിച്ച് അന്വേഷ ണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




