
രാമനാട്ടുകര : കോഴിക്കോട്, മലപ്പുറം ജില്ല കള്‍ കേന്ദ്രീകരി ച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തു ന്ന യുവാവ് രണ്ട രക്കിലോ കഞ്ചാ വുമായി പിടിയില്‍. മലപ്പുറം വെളി മുക്ക് സൗത്ത് ചാത്തോത്ത് സി പി മുഹമ്മദ് ജസീമി(24)നെയാണ് കഞ്ചാവുമായി കോഴിക്കോട് ഡന്‍ സാഫും ഫറോക്ക് പൊലീസും ചേര്‍ന്ന് പിടികൂടിയത്. മലപ്പുറത്തു നിന്ന് കഞ്ചാവുമായി വില്‍പ്പനയ് ക്ക് എത്തിയപ്പോള്‍ രാമനാട്ടുകര മേല്‍പ്പാലത്തിനടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മലപ്പുറത്തെ വന്‍കിട കച്ചവട ക്കാരില്‍നിന്ന് ചെറുകിട കച്ചവട ക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍ കുന്ന കണ്ണിയിലെ അംഗമാണ് ഇയാള്‍.
ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്ത്, ഡന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, കെ അഖിലേഷ്, സുനോജ് കാര യില്‍, പി കെ സരുണ്‍കുമാര്‍, ഷി നോജ് മംഗലശേരി, പി അഭിജി ത്ത്, ഫറോക്ക് എസ്‌ഐ എസ് അനൂപ്, ടി പി അനീഷ്, എം പ്രജി ത്ത്, ടി ജിബിന്‍, കെ പി യശ്വന്ത് എന്നിവരാണ് അന്വേഷകസം ഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




