
വെള്ളമുണ്ട : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കുനേരെ ലൈംഗി കാതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ അറ സ്റ്റില്‍. തിരുവനന്തപുരം, കരമന, പത്തുമുറി കോ മ്പൗണ്ട് സുനില്‍കുമാര്‍ (47), പണം വാങ്ങി സുനി ലിന് ഒത്താശ ചെയ്ത തൊണ്ടര്‍നാട്, മക്കിയാ ട്, കോമ്പി വീട്ടില്‍ സജീര്‍ കോമ്പി എന്നിവരെയാ ണ് വെള്ളമുണ്ട പൊലി സ് അറസ്റ്റ് ചെയ്തത്.
2024 ഒക്ടോബറിലാണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് മൊബൈല്‍ ഫോണ്‍ നല്‍കി വശീകരിച്ച് വാ ടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചാ യിരുന്നു ലൈംഗികാതി ക്രമം. സ്ഥിരമായി മേല്‍ വിലാസമില്ലാത്ത സുനി ല്‍കുമാറിനെ പ്രത്യേക അന്വേഷക സംഘം പിടി കൂടിയത് ഏറെ പണിപ്പെട്ടാണ്.
മൂന്ന് കല്യാണം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് സുനില്‍ കുമാര്‍ വയനാട്ടിലെത്തി യത്. നവംബര്‍ 17ന് രജി സ്റ്റര്‍ ചെയ്ത കേസില്‍ പൊ ലീസ് വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷ ണത്തിലൂടെയാണ് പ്രതി വലയിലായത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




