
കോഴിക്കോട് : പണി ക്കര്‍ റോ ഡില്‍ ഫു ട്പാത്തില്‍ നിര്‍ത്തിയി ട്ട സ്‌കൂട്ടറും 47,000 യും മോ ഷ്ടിച്ച യു വാവ് പിടി യില്‍. കി ണാശേരി പുതുക്കുടിപറമ്പ് സജ്ന മന്‍ സിലില്‍ ഹര്‍ഷിദിനെയാണ് (26) വെള്ളയില്‍ പൊലീസും സിറ്റി ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഈ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. വേങ്ങേരി സ്വദേശിയുടെ സ്‌കൂട്ടറും പണ വും മോഷ്ടിക്കുകയായിരു ന്നു. സിസിടിവി ദൃശ്യങ്ങള്‍ പരി ശോധിച്ചാണ് പ്രതികളെ തിരി ച്ചറിഞ്ഞത്.
പൊലീസ് പിടിക്കു മെന്ന് ഉറപ്പായപ്പോള്‍ മോഷ്ടി ച്ച പണവുമായി പ്രതികള്‍ ഗോവ, തമിഴ്നാട് എന്നീ സം സ്ഥാനങ്ങളിലേക്ക് മുങ്ങി. രഹസ്യനീക്കത്തിലൂടെ ഹര്‍ഷിദി നെ കോഴിക്കോട്ടെത്തിച്ച് ബീച്ച് ഭാഗത്തുനിന്ന് പിടികൂടുകയാ യിരുന്നു. മറ്റു പ്രതികളായ ആഷിക് (21), ഷാഹുല്‍ ഹമീദ് (22) എന്നിവര്‍ക്കായി അന്വേഷ ണം ഊര്‍ജിതമാക്കി. വെള്ള യില്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ്‌ഐ അബ്ദുള്‍ റസാഖ് എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു അന്വേഷണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




