HIGHLIGHTS : Drug mafia attack: 4 policemen injured
കൊയിലാണ്ടി : ലഹരിമാഫിയയുടെ ആക്രമണ ത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിതേ ഷ്, ഗ്രേഡ് എസ്.ഐ അബ്ദുള്ള, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കു മാര്‍, സിനു രാജ് തുടങ്ങിയവര്‍ ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പി ച്ചു. സംഭവ ത്തില്‍ ഗുരു ദേവ കോളേ ജിലെ ഡിഗ്രി വിദ്യാര്‍ഥി അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിനി(23)നെ അറസ്റ്റ് ചെയ്തു.
പഴയ ചിത്രാ ടാക്കീസിന് സമീപം തിങ്കളാഴ്ച വൈകിട്ടാ ണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് പോ ക്ലോ കേസിലെ പ്രതിയെ പിടി ക്കാന്‍ പോകവെ സംശയാ സ്പദ സാഹചര്യത്തില്‍ യുവാ വിനെ കണ്ടപ്പോള്‍ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. പിടിച്ച എസ്‌ഐയെ ആക്രമി ച്ചപ്പോള്‍ മറ്റുള്ളവര്‍ കീഴട ക്കാന്‍ ശ്രമിക്കുന്നതിനിട യില്‍ കല്ലെടുത്ത്
പ്രതി ആക്രമിക്കുകയായിരു ന്നു. എസ്‌ഐക്ക് എസ്‌ഐക്ക് കൈക്കാണ് പരിക്കേറ്റത്. സിനു രാജിന് നെഞ്ചിനും കൈക്കും പരിക്കേറ്റി ട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു