മോഷണക്കേസ് പ്രതി മറ്റൊരു മോഷണത്തിനിടെ പിടിയില്‍

HIGHLIGHTS : Theft suspect arrested during another robbery

കോഴിക്കോട് : ചിക്കന്‍ കടയുടെ ഓട് പൊളിച്ച് മോഷ ണം നടത്തിയ പ്രതി മറ്റൊരു മോഷ ണക്കേ സില്‍ അറ സ്റ്റില്‍. കു ണ്ടുപ്പറമ്പ് നിര്‍ത്തിയിട്ടിരുന്ന ബസില്‍നിന്ന് ഡീസല്‍ മോഷ്ടി ക്കുന്നതിനിടെയാണ് വേങ്ങേ രി വയലടത്ത് മുബിഷ നിവാ സില്‍ ഹമിത്ത് (26) ആണ് വീ ണ്ടും പൊലീസിന്റെ പിടിയിലാ യത്.

കക്കോടി ബസാറിലെ കോഴിക്കടയില്‍ മോഷണം നട ത്തിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പ്രതി. ഇയാള്‍ക്കെതിരെ ചേവാ യൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസും നിലവിലുണ്ടെന്ന് എല ത്തുര്‍ പൊലീസ് പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!