കേടക്കളത്തില്‍ കൃഷ്ണന്‍ നിര്യാതനായി

പരപ്പനങ്ങാടി : കേടക്കളത്തില്‍ കൃഷ്ണന്‍ (റിട്ട. ഓണററി ഫ്ലൈയിംഗ് ഓഫീസർ എയർ ഫോഴ്സ് (97) നിര്യാതനായി. മക്കള്‍ : ജയ ഗോപാലന്‍ , ഡോ. ജിതേന്ദ്രന്‍. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക്. മരുമക്കള്‍ : റെജില റാണി. ശിഖ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top