
കോഴിക്കോട് : ലഹരി വസ്തു ക്കളുടെ വില്‍പ്പന യിലൂടെ സമ്പാദി ച്ച സ്വത്തുകള്‍ കണ്ടുകെട്ടി വെള്ളയില്‍ പൊ ലീസ് സിറ്റി ക്രൈം സ്‌ക്വാഡ്. പെരുവണ്ണാമൂഴി സ്വദേശി കിഴക്ക യില്‍ വീട്ടില്‍ ആല്‍ബിന്‍ സെബാസ്റ്റ്യന്റെ (23) സ്വ ത്തും വാഹനങ്ങളുമാണ് എന്‍ഡിപിഎസ് നിയമപ്ര കാരം കണ്ടുകെട്ടിയത്.
2024 മേയില്‍ വെള്ളയില്‍ എടക്കലില്‍വച്ച് 780.160 ഗ്രാം എംഡിഎംഎയും 6.150 ഗ്രാം എക്‌സറ്റസി ഗുളിക കളും 80 എല്‍എസ്ഡി സ്റ്റാമ്പുകളുമായി ആല്‍ ബിന്‍ പിടിയിലായിരുന്നു. മറ്റു വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇയാള്‍ പണവും സ്വത്തുക്കളും സമ്പാദിച്ചത് ലഹരി വില്‍പ്പ നയില്‍നിന്നാ ണെന്ന് അന്വേ ഷക ഉദ്യോഗ സ്ഥര്‍ കണ്ട ത്തിയിരുന്നു.
ചെന്നൈ ആസ്ഥാനമായ സുഗ്‌ളേഴ്സ് ആന്‍ഡ് ഫോ റിന്‍ എക്‌സ്ചേഞ്ച് മാനിപ്പു ലേറ്റേഴ്സ് അതോറിറ്റിക്ക് (സഫേമ) ബന്ധപ്പെട്ട രേഖ കള്‍ അയച്ച് ഇക്കാര്യം സ്ഥി രീകരിക്കുകയുംചെയ്തു. തുട ര്‍ന്നാണ് ലഹരിമരുന്ന് കട ത്താന്‍ ഉപയോഗിച്ച ഇയാ ളുടെ സഹോദരിയുടെ പേരിലുള്ള സ്‌കൂട്ടറും സ്വ ത്തുക്കളും കണ്ടുകെട്ടാന്‍ നടപടിയെടുത്തത്. വെള്ള യില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് സമര്‍പ്പിച്ച റിപ്പോര്‍ ട്ടിനെ തുടര്‍ന്നാണ് നടപടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




