ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി മുഖത്ത് മുളക് സ്പ്രേ അടിച്ച് മര്‍ദിച്ച സംഭവം: പ്രതി റിമാന്‍ഡില്‍

മഞ്ചേരി : ബൈക്ക് യാത്രികനെ തട ഞ്ഞുനിര്‍ത്തി മുഖത്ത് മുളക് പ്രേ അടിച്ച് മര്‍ദിച്ച സംഭവ ത്തില്‍ മഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റി മാന്‍ഡ് ചെയ്തു.കണ്ണൂര്‍ പരി യാരം തേക്കില്‍ ടി ജി സജീവ (41)നെയാണ് റിമാന്‍ഡ് ചെയ് തത്.

വള്ളുവമ്പ്രം പുല്ലാര പേരാപ്പുറത്ത് പി എ അഷ്‌റ ഫാണ് പരാതിക്കാരന്‍. കഴി ഞ്ഞ 16ന് ബൈക്കില്‍ പുല്ലാര യില്‍നിന്ന് മഞ്ചേരിയിലേക്ക് വരവേ ജസീല ജങ്ഷനില്‍ ച്ചാണ് ആക്രമണമുണ്ടായത്. അഷ്‌റഫിനെ ഇരുമ്പുവടി കൊണ്ട് നെഞ്ചിലും പുറത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയാ യിരുന്നു. പൊലീസ് വധശ്രമ ത്തിനാണ് കേസെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top