
ഗൂഡല്ലൂര്‍ : മസിനഗുഡിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് പരി ക്കേറ്റു. കുട്ടറവ്പാറ ഭാഗത്തിലൂ ടെ പോകുകയായിരുന്ന മാരന് (35) ആണ് ആനയുടെ ആക്രമ ണത്തില്‍ പരിക്കുപറ്റിയത്. വല ത് കൈക്കും മുതുകിനും മുഖ ത്തും പരിക്കേറ്റു.
മസിനഗുഡി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ യ്ക്കുശേഷം ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോ യി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




