യുവാവിനെ എസ്‌ഐയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജിനെയാണ്(23) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ ചേപ്പാടുള്ള കുടുംബവീട്ടിലാണ് തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



