പരപ്പനങ്ങാടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പരപ്പനങ്ങാടി : കഴിഞ്ഞ ദിവസം പുത്തരിക്കല്‍ വെച്ച് നടന്ന അപകടത്തില്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊടക്കാട് പനച്ചിക്കല്‍ സ്വദേശി കണക്കം തൊടി മുഹമ്മദിന്റെ മകന്‍ ഫഹദ് (23) മരണപ്പെട്ടു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാതാവ് : റംലത്ത് . സഹോദരങ്ങള്‍ : ഫാഹിദ,അക്ബര്‍.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •