പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി:ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബ്(19)നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് 6.30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം.

മാതാവ്:ആബിദ. സഹോദരങ്ങൾ:ഫബ്നാസ്, അജ്ന, ആദിഷ.

ഖബറടക്കം ശനിയാഴ്ച ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top