പരപ്പനങ്ങാടി:സദ്ദാംബീച്ച് കെ.ടി നഗറിലെ പിത്തപ്പെരി കോയമോൻ്റെ മകൻ ജിഫ്നാസ്(19) നിര്യാതനായി.
മാതാവ്: മുംതാസ്. സഹോദരങ്ങൾ:ജിഹാദ്, ഷാമിൽ.
ഖബറടക്കം ശനിയാഴ്ച്ച അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




