
കുന്നമംഗലം: നഗരത്തിന്റെ പല ഭാഗങ്ങളി ലും സാമൂഹ്യ വിരുദ്ധ പ്രവര്‍ ത്തനത്തിലേര്‍ പ്പെട്ട കുന്നമം ഹാഷിം ഗലം സ്വദേശി’ മങ്ങണ്ടിമീത്തല്‍ ഹാഷി മി(23)നെ കാപ്പ ചുമത്തി നാടു കടത്തി.
കോഴിക്കോട് സിറ്റി, റൂ റല്‍ പൊലീസ് സ്റ്റേഷന്‍ പരിധി യിലെ ബേപ്പൂര്‍, പന്തീരാങ്കാവ്, കസബ, ടൗണ്‍, മാവൂര്‍, ചെമ്മ ങ്ങാട്, മെഡിക്കല്‍ കോളേജ്, താമരശേരി എന്നീ സ്റ്റേഷനുക ളിലായി പൊലീസിനെ ആക്രമി ക്കാന്‍ ശ്രമിച്ചതടക്കം പ്രതി ക്കെതിരെ ഒമ്പതോളം കേസു ണ്ട്.
മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോ ട് സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ നല്‍കിയ ശുപാര്‍ശയിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഒരുവര്‍ഷത്തേക്ക് നാടുകടത്താന്‍ ഉത്തരവിട്ടത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




