മിനിലോറിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹാന്‍സ് ശേഖരം പിടികൂടി

തേഞ്ഞിപ്പലം: മിനിലോറിയില്‍ ഉള്ളി നി റച്ച ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായി രുന്ന ഹാന്‍സ് ശേഖരം പി ടികൂടി. രഹസ്യ വിവരത്തെ തു ടര്‍ന്ന് നടത്തിയ പരിശോ ധനയില്‍ കലിക്കറ്റ് സര്‍വ കലാശാലക്കുസമീപം ദേശീയപാതയില്‍നിന്നാ ണ് തേഞ്ഞിപ്പലം പൊലി സ് പിടികൂടിയത്.

രാമനാട്ടുകര ഭാഗത്തു നിന്ന് ചേളാരി ഭാഗത്തേ ക്ക് പോവുകയായിരുന്നു മിനി ലോറി. 61 ചാക്കുകളിലാക്കി കടത്തുകയായിരുന്നു ഹാന്‍സ്.

ഡ്രൈവര്‍ പട്ടാമ്പി സ്വദേശി കൊല്ലാര ത്തൊടി സിദ്ദീഖി (37)ന്റെ പേരില്‍ പൊ ലീസ് കേസെടുത്തു. ഹാന്‍സും വാഹന വും കസ്റ്റഡിയിലെടു ത്തു. തേഞ്ഞിപ്പലം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, എസ്‌ഐ വി പിന്‍ വി പിള്ള, സിപിഒ മാരായ വി വിജേഷ്, പി രമ്യ എന്നിവരുടെ നേതൃത്വത്തിലായിരു ന്നു ഹാന്‍സ് ശേഖരം പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top