വാഹന മോഷണക്കേസ് പ്രതി പിടിയില്‍

കോഴിക്കോട്: കടപ്പുറത്ത് നി ര്‍ത്തിയിട്ട മി നി ട്രക്ക് മോ ഷ്ടിച്ച കേസില്‍ കളന്‍തോട് ആര്‍ ഇസി സ്വദേശി തത്തമ്മപ്പറമ്പില്‍ റിയാ സി(33)നെ വെള്ളയില്‍ പൊ ലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വാ ഹനവും കസ്റ്റഡിയിലെടുത്തു. ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട മുക്കം സ്വദേശിയായ റാഷിഖിന്റെ വാഹനമാണ് തിങ്കള്‍ രാവിലെ മോഷണം പോയത്.

വെള്ള യില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങളും ജിപിഎസ് വിവര ങ്ങളും മറ്റും ശേഖരിച്ചാണ് വാ ഹനം വയനാട് കാട്ടിക്കുളത്തു ണ്ടെന്ന് കണ്ടെത്തിയത്.

വെള്ളയില്‍ എസ്‌ഐ സജി ഷിനോബ്, എസിപിഒ സജി ത്ത്, സിപിഒ ഷിജു എന്നിവരു ടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top