തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ വീണ്ടും ജീവന്‍ പൊലിഞ്ഞു.തൃശൂരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയേധികനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പ്രഭാകരന്‍(60) ആണ് മരിച്ചത്. താമരവെള്ളച്ചാലിലാണ് സംഭവം. വനത്തിനുള്ളില്‍വെച്ചായിരുന്നു ആക്രമണമുണ്ടായത്.
കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാടിനകത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



