കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 64,280 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 8035 രൂപയായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




