Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്

HIGHLIGHTS : Yellow alert for four days from today in Malappuram district

മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ്  ഇന്ന് മുതല്‍ നാല് ദിവസങ്ങളില്‍ (ജൂണ്‍ ഏഴ്, എട്ട്, ഒന്‍പത്, 10) ജില്ലയില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു.

sameeksha-malabarinews

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!