HIGHLIGHTS : Workshop Instructor, Tradesman Recruitment
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, സിവില്‍ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ (പ്ലംബിങ്) തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും.
വര്‍ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും ട്രേഡ്‌സ്മാന് ഐ.ടി.ഐ പ്ലംബര്‍ കോഴ്‌സുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ രണ്ടിന് രാവിലെ 10ന് കൂടിക്കാഴ്ചക്കെത്തണം.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക