വനിത എക്‌സൈസ്‌ ഓഫീസര്‍മാരുടെ പരിശീലനം ലഭിച്ച ആദ്യബാച്ച്‌ പുറത്തിറങ്ങി

passing outതൃശ്ശൂര്‍ :എക്‌സൈസ്‌ വകുപ്പിലെ പരിശീലനം ലഭിച്ച വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരുടെ ആദ്യ ബാച്ച്‌ പാസിങ്ങ്‌ ഔട്ട്‌ നടത്തി പുറത്തിറങ്ങി. ശനിയാഴ്‌ച രാവിലെ ഏഴു മണിയോടെ തൃശ്ശൂര്‍ എക്‌സൈസ്‌ അക്കാദമിയില്‍ നടന്ന പാസിങ്ങ്‌ ഔട്ട്‌ പരേഡില്‍ എക്‌സൈസ്‌്‌ മന്ത്രി കേ ബാബു സല്യൂട്ട്‌ സ്വീകരിച്ചു.


സംസ്ഥാനത്ത്‌ 2013 മാര്‍ച്ച്‌ മുതല്‍ സര്‍വ്വീസില്‍ വനിതാ ഓഫീസര്‍മാരില്‍ നിന്നുള്ള ആദ്യ ബാച്ചാണ്‌ ഇപ്പോള്‍ മികച്ച രീതിയില്‍ പരിശീലനം നടത്തി പുറത്തിറങ്ങിയിരിക്കുന്നത്‌. ഈ ബാച്ചില്‍ 90 പേര്‍ക്കാണ്‌ പരിശീലനം ലഭിച്ചത്‌.

Share news
error: Content is protected !!
Scroll to Top