142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടിയുമായി യുവതി പിടിയില്‍

ആലപ്പുഴ മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി യുവതി പിടിയില്‍. തോപ്പുംപടി സ്വദേശിനി സജിതയെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും 142 കുപ്പി മദ്യം പിടികൂടി. മദ്യത്തിന് പുറമെ 30 ലിറ്റര്‍ കോടയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഒരു ചന്ദനമുട്ടിയും കണ്ടെത്തി.

സജിതക്കെതിരെ കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top