പരപ്പനങ്ങാടി ചിറമംഗലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

Woman arrested for molesting minor girl in Parappanangadi Chiramangalam

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ചിറമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ചിറമംഗലം ഒറ്റത്തയ്യില്‍ വീട്ടില്‍ മുജീബിന്റെ ഭാര്യ സമീറ (30) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഈ കേസിലെ ഒന്നാം പ്രതിയായ ഹരിദാസനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹരിദാസനെ ചോദ്യം ചെയ്തതില്‍ സമീറയുടെ പങ്ക് വെളിവായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് .

ഹരിദാസനെ കുറ്റകൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത കാര്യത്തിന് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •