കാട്ടാനകളും കുട്ടിയും; സൂചിമലയിൽ സഞ്ചാരികൾക്ക് നിരോധനം


ഗൂഡല്ലൂർ : ഊട്ടി ഗുഡല്ലൂർ ദേശീയപാതയിലെ സൂചിമലയിൽ കാട്ടാനകളുടെയും കാട്ടാനക്കുട്ടിയുടെയും സാന്നിധ്യമുള്ളതിനാൽ സഞ്ചാരികൾക്ക് നിരോധനം. സുചിമലയിൽ സഞ്ചാരികൾ ഇറങ്ങിച്ചെല്ലുന്ന ഭാഗത്ത് വ്യാഴാഴ്‌ചയാണ് കാട്ടാനയെയും കുട്ടിയെയും കണ്ടത്.

മലമുകളിൽനിന്ന് ഗൂഡല്ലൂർ ടൗൺ, മുതുമല വന്യജീവി സങ്കേതം, തവളമല, ദൈവമല ങ്ങിയ ഭാഗങ്ങളിലെ കാഴ്‌ചകൾ ആസ്വദിക്കാൻ ദിവസേന ഇവിടെ നിരവധി പേരാണ് എത്തുന്നത്.

പ്രദേശത്തെ യൂക്കാലിപ്റ്റ്സ് മരങ്ങളുടെ സമീപം വാഹനങ്ങൾ നിർത്തിയിടരുതെന്നും നിർദേശമു ശക്തമായ പട്രോളിങ് ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top