പരപ്പനങ്ങാടി: ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് പടിഞ്ഞാറ് വശത്തെ കാരകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ മൂച്ചിക്കല്‍ സുധാകരന്റെ ഭാര്യ സരള (65) നിര്യാതയായി.
മക്കള്‍: സുജിത, ലാലു, സുധീഷ് . മരുമക്കള്‍: ബാബുരാജ് ,റിന്‍ഷ,അഖില
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



