മലയില്‍ കല്ല്യാണി (81)നിര്യാതയായി

ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിനു സമീപം താമസിക്കുന്ന മലയില്‍ കല്ല്യാണി (81)നിര്യാതയായി.
മക്കള്‍: തുളസി (എഎസ് ഐ),നിഷ ( റെയില്‍വേ),ഉണ്ണികൃഷ്ണന്‍ .മരുമക്കള്‍: മധുസൂദനന്‍,
വിജയന്‍ .സഹോദരങ്ങള്‍:പരേതരായ മലയില്‍ പുരുഷോത്തമന്‍, മലയില്‍ കുട്ടന്‍ ,ദേവകി, സരോജിനി, പ്രേമലത

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top