
ഗൂഡല്ലൂര്‍ : പന്തല്ലൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട് തകര്‍ ത്തു. തിങ്കള്‍ രാത്രിയെത്തിയ കാ ട്ടാന കൊളപ്പള്ളി ഫാക്ടറിമട്ടം ചെല്ലമ്മാളിന്റെ വീടിന്റെ മുന്‍ഭാ ഗം തകര്‍ക്കുകയായിരുന്നു. സര്‍ ക്കാര്‍ ഉടമസ്ഥതയിലുള്ള തേയി ലത്തോട്ടംവഴി പ്രദേശത്ത് നിര ന്തരം കാട്ടാനയെത്തുകയാണ്.
രാത്രി വീട്ടുമുറ്റത്തെത്തിയ കാട്ടാന കണ്ണില്‍ കണ്ടതെല്ലാം നശി പ്പിച്ച് ഭീതി സൃഷ്ടിക്കുകയായിരു ന്നെന്ന് ചെല്ലമ്മാള്‍ പറഞ്ഞു. തനിച്ച് താമസിക്കുന്ന വീട്ടമ്മ ഭയന്നുവിറച്ച് വീടിനകത്ത് ഇരി ക്കുകയായിരുന്നു. ദീര്‍ഘനേരം പരാക്രമം അഴിച്ചുവിട്ടശേഷമാ ണ് ആന മടങ്ങിയത്. പ്രദേശ ത്തെ കാട്ടാനശല്യത്തിന് അടിയ ന്തര പരിഹാരം വേണമെന്ന് നാ ട്ടുകാര്‍ ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




