കൊണ്ടോട്ടിയിൽ കാട്ടുപന്നികളെ വെടിവച്ച് കൊന്നു

കൊണ്ടോട്ടി : നഗരസഭാ പരിധിയിലെ വിവിധ വാർഡുകളിൽ കാട്ടുപന്നികളെ വെടിവച്ചുവീഴ്ത്തി.

28-ാം വാർഡിൽ പൂച്ചിങ്ങര ഭാഗത്തു നിന്നാണ് മൂന്ന് പന്നികളെ കൊന്നത്.

അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ നഗരസഭ ഉത്തരവിറക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top