
വടകര: പൊന്‍മേരി പറമ്പില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീടിന്റെ ഗേറ്റ് തകര്‍ന്നു. ആയഞ്ചേരി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ ബാലവാടിക്ക് സമീപം വേട്ടനൂര്‍ ഫൈറോസിന്റെ വീടിന്റെ ഗേറ്റാണ് തകര്‍ന്നത്.
വെള്ളിയാഴ്ച പകല്‍ നാലോടെയാണ് സംഭവം. പന്നി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




