ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷനുകളിലൊന്നായ വാട്ട്സ്ആപ്പ്, ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ നമ്പറുകള്‍ വെളിപ്പെടുത്താതെ തന്നെ പരസ്പരം ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു ഫീച്ചറില്‍ പ്രവര്‍ത്തിക്കുകയാണ്.
WA beta ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്,ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിം ഉപയോഗിച്ച് പ്രൊഫൈല്‍ വ്യക്തിഗതമാക്കാനും ഫ്രണ്ട്സ്, ഫാമിലി എന്നിവരുമായി കണക്റ്റുചെയ്യുന്നത് എളുപ്പമാക്കാനും സഹായിക്കും. യൂസര്‍ നെയിം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരെ സെര്‍ച്ച് ചെയ്യാനും കഴിയും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




