ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് വിവിധ അപ്ഡേറ്റുകളില്‍ പ്രവര്‍ത്തിക്കുകയാണ് വാട്ട്സ്ആപ്പ്. WABetaInfo-യിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇനി ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ സ്റ്റാറ്റസ് അപ്ഡേറ്റായി അപ്ലോഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പ്.
നിലവില്‍ ഉപയോക്താക്കള്‍ക്ക് 30 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പങ്കിടാന്‍ സാധിക്കുന്നത്. പുതിയ ഫീച്ചറിലൂടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതിനാല്‍, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ എഡിറ്റുകളോ വിട്ടുവീഴ്ചകളോ ഇല്ലാതെ പങ്കിടാനാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




