Section

malabari-logo-mobile

ഇനി ഫോട്ടോകളും വീഡിയോകളും തല്‍ക്ഷണം പങ്കിടാന്‍ ഉപയോക്താക്കള്‍ക്കായി വാട്ട്സ്ആപ്പ് ഉടന്‍ തന്നെ nearby sharing പുറത്തിറക്കിയേക്കും…….

HIGHLIGHTS : WhatsApp may soon launch nearby sharing.

‘Share files with people nearby’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. അടുത്തിരിക്കുന്നവരുമായി ഫയലുകള്‍ പങ്കിടാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. കംപ്രഷന്‍ കൂടാതെ എച്ച്ഡിയില്‍ 2 GB വരെ വലുപ്പമുള്ള ഫയല്‍ പങ്കിടാന്‍ അനുവദിക്കുന്ന ഒരു
ഫീച്ചറായിരിക്കും ഇത്. ആന്‍ഡ്രോയിഡിന്റെ ‘Nearby Share’ സമാനമായാണ് ഇത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!