കാവുങ്ങല്‍ സുകുമാരി ( 67) നിര്യാതയായി

പരപ്പനങ്ങാടി: എസ് എന്‍ എം എച്ച്എസ് റോഡില്‍ താമസിക്കുന്ന പരേതരായ കാവുങ്ങൽ കുട്ടി മോൻ, ലക്ഷ്മി എന്ന വരുടെ മകൾ സുകുമാരി(67) നിര്യാതയായി സംസ്കാരം വീട്ടുവളപ്പിൽ വൈകിട്ട് 3 മണിക്ക് സഹോദരങ്ങൾ;.സുരേന്ദ്രൻ,ബേബി( നിര്യാത),സുമതി( നിര്യാത),വാസുദേവൻ ,ഗണേശൻ,ഉഷ,ലതിക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top