ബൈക്കും ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പാലക്കാട്: അതിരപ്പള്ളി മലക്കപാറയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കൊല്ലം സ്വദേശി വൈ വില്‍സന്‍ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വില്‍സന്‍.

ഇന്നു രാവിലെയായിരുന്നു അപകടം.തടികയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top