വാട്‌സ്ആപ് നിശ്ചലം

ദില്ലി:വാട്‌സ്ആപ് നിശ്ചലം.

മണിക്കൂറുകളോളം നിശ്ചലമായ വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഇതോടെ സന്ദേശങ്ങള്‍ കൈമാറാനാകാതെ ഉപഭോക്താക്കള്‍ ആശങ്കയിലാവുകയായിരുന്നു.

ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചമായതായാണ് റിപ്പോര്‍ട്ട്.

മണിക്കൂറുകള്‍ക്കൊടുവില്‍ പ്രശ്‌നം പരിഹരിച്ച് വാട്സ് ആപ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

തടസപ്പെടാനുള്ള കാരണം സെര്‍വര്‍ ഡൗണ്‍ ആയതാണെന്ന വിവരം പുറത്തുവരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top