Section

malabari-logo-mobile

ഗ്രാമീണയാത്ര സംഘടിപ്പിച്ച് നവജീവന്‍ ബാലവേദി

HIGHLIGHTS : Navjeevan Balvedi by organizing Grameenayatra

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ ബാലവേദി വിഭാഗം കുട്ടികള്‍ക്കായി ഗ്രാമീണ യാത്ര സംഘടിപ്പിച്ചു.

ചുറ്റുവട്ടത്തെ കൃഷികളും പ്രകൃതിയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള യാത്രക്ക് ബാലവേദി കണ്‍വീനര്‍മാരായ ഡോ.സബ്‌ന. കെ.വി, ഷിഫ്‌സില.പി.ടി എന്നിവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews

മത്സ്യവളര്‍ത്തല്‍ കേന്ദ്രം, ആട് – പശു ഫാമുകള്‍, വള്ളിക്കുന്ന് ചന്തന്‍ ബ്രദേഴ്‌സ് മഹീന്ദ്രന്റെ പുരയിട കൃഷിത്തോട്ടം എന്നിവ കണ്ട ശേഷം കണ്ടല്‍ യാത്രയും സംഘടിപ്പിച്ചു. 25 ബാലവേദി കുട്ടികള്‍ യാത്രയില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!