വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രം, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു; പുനഃസ്ഥാപിച്ചു

വാട്ട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രം, ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സേവനങ്ങള്‍ തകരാറിലായത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും മെസഞ്ചറും പ്രവര്‍ത്തിക്കുന്നില്ലെന്ന് പല ഉപഭോകാതാക്കളും ട്വീറ്റ് ചെയ്തു. കുറച്ചു സമയത്തിനുള്ളില്‍ തന്നെ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടു.

Share news
error: Content is protected !!
Scroll to Top