മഞ്ചേരി: വാട്‌സാപ്പിലൂടെ യുവതിക്ക് അശ്ലീലചിത്രങ്ങള്‍ അയച്ച കേസിലെ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളി.
പടിഞ്ഞാറേ ചാത്തല്ലൂര്‍ പുളിക്കത്തൊടി സുജിത്ത്(28), കിഴക്കേ ചാത്തല്ലൂര്‍ മംഗലശ്ശേരി സാജന്‍(27)എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




