പരപ്പനങ്ങാടി: കോര്‍ട്ട്‌റോഡ് കിക്കേഴ്‌സ് നഗറിലെ പരേതനായ പള്ളിത്തൊടിക ഹസ്സന്റെ മകന്‍ അന്‍സാരി (54) നിര്യാതനായി.ഭാര്യ: അസ്മാബി. മക്കള്‍: നൗഫല്‍, നാഫിദ, ഫാഹിദ. മരുമക്കള്‍: മന്‍സൂര്‍ ചേളാരി, സമീര്‍ കരിങ്കല്ലത്താണി.
പരപ്പനങ്ങാടിയിലെ ഓട്ടോ തൊഴിലാളിയായിരുന്നു അന്‍സാരി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



