Section

malabari-logo-mobile

ഇന്നു മുതല്‍ വാട്ട്‌സ്‌ ആപ്പിലൂടെയും പണമയക്കാം

HIGHLIGHTS : ഇന്ത്യന്‍ പേയ്‌മന്റ്‌ വിപണിയിലേക്ക്‌ വാട്ട്‌സ്‌ ആപ്പും. ഇന്നു മുതല്‍ ഇന്ത്യയില്‍ എവിടയുള്ളവര്‍ക്കും വാട്‌സാപ്പിലൂടെ പണം അയക്കാന്‍ കഴിയും. വളരെ എളുപ...

ഇന്ത്യന്‍ പേയ്‌മന്റ്‌ വിപണിയിലേക്ക്‌ വാട്ട്‌സ്‌ ആപ്പും. ഇന്നു മുതല്‍ ഇന്ത്യയില്‍ എവിടയുള്ളവര്‍ക്കും വാട്‌സാപ്പിലൂടെ പണം അയക്കാന്‍ കഴിയും.

വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താന്‍ സഹായകരമാകുന്നതാണ്‌ വാട്ടസ്‌ ആപ്പ്‌ പെയ്‌മന്റെ സംവിധാനമെന്നാണ്‌ കമ്പനി പറയുന്നത്‌ . യുപിഐ സംവിധാനം ഉപയോഗിച്ച്‌ നാഷനല്‍ പെയ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയുമാണ്‌ ചേര്‍ന്നാണ്‌ വാട്‌സാപ്‌ പേ പ്രവര്‍ത്തിക്കുന്നത്‌.

sameeksha-malabarinews

രണ്ട്‌ കോടി ഉപയോഗ്‌താക്കളില്‍ ആയിരിക്കും തുടക്കത്തില്‍ പേയ്‌മെന്റ്‌ സംവിധാനം ആരംഭിക്കുന്നത്‌ ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ്‌ ബാങ്ക്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ജിയോ പേയ്‌മെന്‌ഞര്‌ ബാങ്ക്‌ എന്നിവരായിരിക്കും പേമന്റ്‌ പങ്കാളികള്‍. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആര്‍ക്കും വാട്ടസ്‌ ആപ്പില്‍ പണം അയക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും സംവിധാനം. ഡെബിറ്റ്‌ കാര്‍ഡും, ബാങ്ക്‌ അകൗണ്ടും ഉണ്ടായിരിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!