സൗദിയില്‍ എഴുപതുകാരന്‍ പതിനേഴുകാരിയെ കല്യാണം കഴിച്ചു

AIR INDIA copyAIR INDIA copyAIR INDIA copyAIR INDIA copyAIR INDIA copyAIR INDIA copyസൗദി: എഴുപതുകാരന്‍ പതിനേഴുകാരിയെ വിവാഹം കഴിച്ചു. സൗദിഅറേബ്യയിലെ തായ്ഫിലാണ് രണ്ടു ഭാര്യമാരുള്ള എഴുതപതുകാരന്‍ പതിനേഴുകാരിയെ വിവാഹം കഴിച്ചിരിക്കുന്നത്. 25,000 സൗദി റിയാല്‍ സ്ത്രീധനമായി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വധുവാക്കിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെയും സഹോദരന്‍മാരുടെയും സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നതെന്ന് ഷെയ്ക്ക് അബ്ദുള്‍ അസീസ് അല്‍കനാനി പറഞ്ഞു.
സൗദിയില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ തടയാനായി ബോധവല്‍ക്കരണ ക്ലാസുകള്‍ മറ്റും നടക്കുന്നുണ്ട്. എന്നിരുന്നാലും അവയൊന്നും ഫലം കണ്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തരം വിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നു എന്നുവെന്നത്.

Share news
error: Content is protected !!
Scroll to Top